മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ്പ് മൂവി | Old Film Review | FilmiBeat Malayalam

2018-10-15 62

റിലീസായി 19 വർഷങ്ങൾക്കിപ്പുറവും മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ്പ് മൂവി ആയി കണക്കാക്കുന്ന ചിത്രമാണ് ഫ്രണ്ട്സ്. കളിയും ചിരിയും തമാശയും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗങ്ങൾ സുഹൃത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന ഏതൊരാളുടെയും കണ്ണ് നിറയ്ക്കും. ഇതുകൊണ്ടൊക്കെ തന്നെയാണ് മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ്പ് മൂവി എന്ന വിശേഷണം ഇന്നും ഫ്രണ്ട്സിന് തന്നെ യോജിക്കുന്നതും.
Friends old movie review,

Videos similaires